നല്ല മാർക്ക് = നല്ല കരിയർ?
നല്ല മാർക്ക് കിട്ടിയത് കൊണ്ട് നല്ല കരിയർ ലഭിക്കും എന്നതൊരു മിഥ്യാധാരണയാണ്.
പഠനത്തിൽ നന്നായി പെർഫോം ചെയുന്നവർക്ക് പോലും പലപ്പോഴും പാത തെറ്റിയേക്കാം —
കാരണം,
നമ്മൾ ഒരിക്കലും നമ്മളോട് ചോദിച്ചിട്ടുണ്ടാവില്ല:
- "എനിക്ക് പറ്റിയ ജോലി ഏതാണ്?"
- "എനിക്ക് ഇഷ്ടമുള്ള മേഖലയെന്താണ്?"
- "ഞാൻ എവിടെ എക്സൽ ചെയ്യും?"
മാർക്ക് academic performance മാത്രം കാണിക്കുന്നു
കരിയറിന് വേണ്ടി താല്പര്യം, കഴിവ്, വ്യക്തിത്വം എന്നിവ അത്യാവശ്യം
അതിന് പുറമെ നിങ്ങൾക്ക് താല്പര്യവും, ജീവപര്യന്തം പഠിക്കാൻ ഉള്ള മനസ്സും, പ്രായോഗിക കഴിവുകളും ആവശ്യമുണ്ട്.
ഒരു നല്ല career plan എങ്ങനെ ഉണ്ടാകണം:
- സ്വന്തം കഴിവും താല്പര്യവും മനസ്സിലാക്കുക – (Career Test)
- മാർക്കിന് അനുസരിച്ച് മാത്രമല്ല, long-term satisfaction-നും growth-നും മുൻഗണന നൽകുക
- കോഴ്‌സും, ജോലിയും തമ്മിലുള്ള ബന്ധം മനസ്സിലാക്കുക
- പരിചയസമ്പന്നരായ കരിയർ ഗൈഡുകൾ നൽകുന്ന inputs സ്വീകരിക്കുക
- മാർക്ക് ഒരു വാതിൽ മാത്രമാണ് തുറക്കുന്നത് – ആ വാതിൽ എവിടേക്കാണെന്ന് നിങ്ങളുടെ പാഷനും കഴിവും തീരുമാനിക്കും
- മാർക്ക് മാത്രം അടിസ്ഥാനമാക്കി എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും ജോലിയിൽ നിരാശ,ഖേദം,മടുപ്പ് എന്നിവയിലേക്ക് നയിക്കും
- നിങ്ങൾ തീരുമാനങ്ങൾ എടുക്കേണ്ടത് നിങ്ങൾ ആരാണെന്ന് അടിസ്ഥാനപ്പെടുത്തിയാണ് വേണ്ടത്, നിങ്ങൾ എത്ര മാർക്ക് നേടി എന്നതല്ല.
🌱 ILSEM-നിൽ നിന്ന് നിങ്ങൾക്ക് കിട്ടുന്നത്:
🎯 Career Aptitude Test – (Based on Holland RIASEC Theory)
💬 Personalized Counseling – (with Parents)
📘 Career Guidance Sessions – (SSLC/Plus Two focused)
🙋♂️ "What should I choose after 10th?"
🙋♀️ "Which stream suits me?"
ILSEM helps you answer these with clarity.
🔗 ഇപ്പോൾ തന്നെ Career Quest-ൽ പങ്കെടുക്കൂ – ₹900 മാത്രം!
📱 9383 466 696 , 8943 466 696
Comments
Post a Comment