എന്തുകൊണ്ടാണ് ഓരോ വിദ്യാർത്ഥിയും "കരിയർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്" എഴുതേണ്ടത്?
ഇപ്പോൾ തന്നെ SSLC/പ്ലസ് ടു പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾ ഒരു പ്രധാന തീരുമാനത്തിനു മുന്നിലാണുള്ളത് –
“എന്താണ് എന്റെ ഭാവി കരിയർ?”.
പക്ഷേ, നമ്മുടെ താല്പര്യങ്ങൾ എന്താണ്? കഴിവുകൾ ഏത് മേഖലകളിലാണ്? ഈ സംശയങ്ങൾക്കൊക്കെയുള്ള ഉത്തരം നൽകാൻ സഹായിക്കുന്നു ILSEM നടത്തുന്ന കരിയർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്.
🔍 ILSEM എന്താണ് ചെയ്യുന്നത്?
ILSEM, വിദ്യാർത്ഥികളുടെ ജീവിത വിജയം ലക്ഷ്യമിടുന്ന ഒരു സ്ഥാപനം ആണ്, John Holland RIASEC മോഡൽ അടിസ്ഥാനമാക്കിയുള്ള മനശാസ്ത്രപരമായ ടെസ്റ്റുകൾ വഴി വിദ്യാർത്ഥികൾക്ക് അനുയോജ്യമായ കരിയർ തിരഞ്ഞെടുക്കാൻ സഹായിക്കുന്നു.
✅ എന്തുകൊണ്ടാണ് ഈ ടെസ്റ്റ് ?
നിങ്ങളുടെ താല്പര്യങ്ങൾ, കഴിവുകൾ എന്നിവ മനസ്സിലാക്കാൻ.
നിങ്ങൾക്കനുയോജ്യമായ കോഴ്സുകളും തൊഴിൽ മേഖലയുമൊക്കെ കണ്ടെത്താൻ
💡 ILSEM ടെസ്റ്റിന്റെ പ്രത്യേകതകൾ:
നിശ്ചിതമായി ഡിസൈൻ ചെയ്ത മനശാസ്ത്രപരമായ പരിശോധന
വ്യക്തിഗത റിപ്പോർട്ടും കരിയർ നിർദേശങ്ങളും
മാതാപിതാക്കളോടൊപ്പം വ്യക്തിഗത കൗൺസിലിങ്ങ് അവസരം
🎯 നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് ഈ ടെസ്റ്റ് വഴി അവരുടെ ലക്ഷ്യം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ഇനി താങ്കളുടേതാവാം!
🔗 ഇപ്പോൾ തന്നെ ടെസ്റ്റിന് രജിസ്റ്റർ ചെയ്യൂ
📞 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ:
📱 9383 466 696 , 8943 466 696
📧 ilseminstitute@gmail.com
🔗 WhatsApp കമ്മ്യൂണിറ്റിയിൽ ചേരാൻ:
👉 https://chat.whatsapp.com/H90UhlNGlyEJlv3lcNFzyw
#ILSEM #CareerAptitudeTest #SSLCStudents #CareerGuidance #StudentSupport
Comments
Post a Comment